Surprise Me!

ഗാസിയാബാദില്‍ ബിജെപിക്ക് നിര്‍ണായം | Oneindia Malayalam

2019-02-08 120 Dailymotion

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഇത്തവണ ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും ശക്തമായ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലം എന്ന നിലയിലാണ്. ബിജെപി ഇവിടെ ശക്തി നേടിയിട്ട് വളരെ കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. പക്ഷേ വളരെ വേഗം തന്നെ ബിജെപി ഈ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായി മാറി കഴിഞ്ഞു.

Buy Now on CodeCanyon